മഴ ശക്തമാകുന്നു; കോഴിക്കോട് കാവിലുംപാറയില്‍ ഉരുള്‍പൊട്ടി

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ കനത്തമഴ തുടരുന്നു. കോഴിക്കോട് കാവിലുംപാറയില്‍ രാത്രിയുണ്ടായ ശക്തമായ മഴയില്‍ ഉരുള്‍പൊട്ടി. ഉരുള്‍പൊട്ടലില്‍ റോഡും കൃഷിയിടവും നശിച്ചു. 600 മീറ്റര്‍ റോഡാണ് നശിച്ചത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

Top