പാലക്കാട് ഡിവിഷനില്‍ മണ്ണിടിച്ചില്‍ ; തി​ങ്ക​ളാ​ഴ്ച​ത്തെ നാ​ലു ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

തിരുവനന്തപുരം: പാലക്കാട് ഡിവിഷനില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് തിങ്കളാഴ്ച സര്‍വീസ് നടത്തേണ്ടിയിരുന്ന നാലു ട്രെയിനുകള്‍ റദ്ദാക്കി.

കൊച്ചുവേളി-ലോകമാന്യ തിലക് സൂപ്പര്‍ഫാസ്റ്റ്, കൊച്ചുവേളി-ചണ്ഡീഗഡ്, തിരുനെല്‍വേലി-ജാംനഗര്‍, എറണാകുളം-മഡ്ഗാവ് എക്‌സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് റെയില്‍വേ അറിയിച്ചു.

Top