അനധികൃത ഭൂമി ; പി.വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ ലാന്‍ഡ് ബോര്‍ഡ് അന്വേഷണം

മലപ്പുറം: അനധികൃത മിച്ച ഭൂമിക്കേസില്‍ പി.വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ ലാന്‍ഡ് ബോര്‍ഡ് അന്വേഷണം.

കണക്കില്‍പ്പെടാത്ത ഭൂമി കൈവശം വച്ചതിനാണ് അന്വേഷണം.

ഭാര്യയുടെ പേരിലുള്ള ഭൂമി കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. വിവരങ്ങള്‍ പരിശോധിക്കാന്‍ 4 വില്ലേജ് ഓഫീസുകള്‍ക്ക് കത്ത് നല്‍കി.

Top