നിലമ്പൂര്‍ വനത്തിനുള്ളില്‍ പലയിടത്തും ഉരുള്‍ പൊട്ടല്‍; ആളപായമില്ല

നിലമ്പൂര്‍: മലപ്പുറം നിലമ്പൂര്‍ വനത്തിനുള്ളില്‍ പലയിടത്തും ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് പ്രദേശമാകെ മുങ്ങി. ഉരുള്‍ പൊട്ടലില്‍ ആളപായമില്ല.

ഇതോടെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നിലമ്പൂരില്‍ പല കെട്ടിടങ്ങളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും ഒന്നാം നില വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ബുധനാഴ്ച രാത്രി മുതല്‍ ശക്തമായ മഴയാണ് ഈ പ്രദേശത്ത് പെയ്തിരിക്കുന്നത്.

Top