ബിഹാറിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനു പിന്നില്‍ ബിജെപിയെന്ന് ലാലുപ്രസാദ് യാദവ്

Lalu Prasad Yadav

പാറ്റ്‌ന: ബിഹാറിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനു പിന്നില്‍ ബിജെപിയാണെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്.

മഹാസഖ്യം തകര്‍ന്നിട്ടില്ലെന്നും ലാലു പറഞ്ഞു. തേജസ്വി യാദവിന്റെ രാജി നിതീഷ് ആവശ്യപ്പെട്ടില്ലെന്നും ലാലു പ്രസാദ് ആവര്‍ത്തിച്ചു. നിതീഷ് കൊലപാതകക്കേസ് പ്രതിയാണെന്നും അദ്ദേഹം ആരോപിച്ചു.

Top