മോഹന്‍ ലാലുമായി ചെയ്യാനുദേശിക്കുന്ന അടുത്ത ചിത്രം നാടന്‍ പശ്ചാത്തലമുള്ളതെന്ന്‌ മേജര്‍ രവി

Mohanlal_joins_hand_with_Major_Ravi11

മോഹന്‍ ലാലുമായി ചെയ്യാനുദേശിക്കുന്ന തന്റെ അടുത്ത ചിത്രം പട്ടാള പശ്ചാത്തലമില്ലാത്ത തനി നാടന്‍ ചിത്രമാണെന്ന് മേജര്‍ രവി. ആറാം തമ്പുരാന്‍ പോലൊരു ചിത്രമാണ് മനസിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാര്‍’ എന്ന ചിത്രത്തില്‍ സംവിധാന സഹായിയായി താനുണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

Top