രണ്ട് ഗോളുകള്‍ നേടി ബാഴ്‌സലോണ റയല്‍ സോസിഡാഡ് സമനിലയില്‍

ലാ ലിഗ ഫുട്‌ബോളില്‍ ബാഴ്‌സലോണ റയല്‍ സോസിഡാഡ് മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍.

ബാഴ്‌സലോണ സൂപ്പര്‍ താരങ്ങളായ സുവാരസും ഗ്രീസ്മാനുമാണ് ഗോള്‍ നേടിയത്. റയല്‍ സോസിഡാഡിനായി ഗോള്‍ നേടിയത് മൈക്കല്‍, അസക് സാണ്ടര്‍ എന്നിവരാണ് സ്‌കോര്‍ ചെയ്തത്.

ഇപ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഒരു മത്സരം കൂടുതല്‍ കളിച്ച ബാഴ്‌സലോണ തന്നെയാണ്.

Top