അയോദ്ധ്യയിൽ പോകാത്ത ലാൽ തൃശൂരിലേക്ക് പോകുമോ ?

തൃശൂർ ലോകസഭ മണ്ഡലം പിടിച്ചെടുക്കാൻ മോഹൻലാൽ ഉൾപ്പെടെയുള്ള സിനിമാ താരങ്ങളെ പ്രചരണത്തിനിറക്കാൻ ബി.ജെ.പി നീക്കം. മുൻപ് നടൻമാരായ ഇന്നസെൻ്റിനു വേണ്ടി മമ്മുട്ടിയും കെ.ബി ഗണേഷ് കുമാറിനുവേണ്ടി മോഹൻലാലും പ്രചരണത്തിനിറങ്ങിയത് ചൂണ്ടിക്കാട്ടി , താരങ്ങളിൽ സമ്മർദ്ദം ചെലുത്താനാണ് ആലോചന.(വീഡിയോ കാണുക)

 

Top