പ്രഭുദേവ നായകനായെത്തുന്ന ലക്ഷ്മി ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

lakshmi-movie

പ്രഭുദേവയെ നായകനാക്കി എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ലക്ഷ്മിയുടെ ടീസര്‍ പുറത്തിറങ്ങി. പ്രഭുദേവയ്‌ക്കൊപ്പം പ്രധാനവേഷം ചെയ്യുന്നത് ദിത്യ ഭാണ്ഡെ എന്ന കുട്ടിയാണ്.

നിരവ് ഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ് ആണ് നായിക.

Top