ലക്ഷ്മണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയം രവി നായകനാകുന്നു

യം രവി നായകനാകുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമ ഒരുങ്ങുന്നു. ലക്ഷ്മണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കര്‍ഷകനായിട്ടാണ് ചിത്രത്തില്‍ ജയം രവി അഭിനയിക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഡി ഇമ്മന്‍ ആണ്. സുജാത ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

Top