കന്യാകുമാരിയില്‍ ക്ഷേത്രദര്‍ശനം നടത്തി നയന്‍സും വിഘ്‌നേഷും ; വൈറലായി വീഡിയോ

താരങ്ങളുടെ തീര്‍ത്ഥാടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മാഡിയയില്‍ തരംഗമാവുന്നത്‌ നയന്‍താരയുടേയും വിഘ്‌നേഷിന്റേയും ക്ഷേത്രദര്‍ശനത്തിന്റെ വീഡിയോ ആണ്.

നയന്‍താരയുടെ പുതിയ ചിത്രമായ ‘മൂക്കുത്തി അമ്മന്റെ’ ചിത്രീകരണത്തിനു മുന്‍പ് കന്യാകുമാരിയിലെ പ്രശ്‌സ്തമായ ക്ഷേത്രങ്ങളില്‍ വിഘേനേഷിനൊപ്പം തൊഴാനെത്തിയതായിരുന്നു താരം. മാത്രമല്ല ഈ ചിത്രത്തിന് ഒരു പ്രത്യേകത കൂടിയുണ്ട് ദേവിയുടെ വേഷത്തിലാണ് നയന്‍താര പ്രത്യക്ഷപ്പെടുന്നത്. ഷൂട്ട് തീരുന്നതുവരെ നയന്‍താര വെജിറ്റേറിയനായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

View this post on Instagram

Nayanthara nd vignesh shivan ? @nayantharah

A post shared by Kollyview (@kollyview) on

ക്ഷേത്രദര്‍ശനത്തിന് ഇരുവര്‍ക്കുമായി പ്രത്യേക സൗകര്യങ്ങളും അമ്പലം ഭാരവാഹികള്‍ ഒരുക്കിയിരുന്നു. ഇനി ഈ താരവിവാഹം എന്നാണെന്ന കാത്തിരിപ്പിലാണ് ആരാധക ലോകം.

View this post on Instagram

Mookuthi Amman Shoot Started Thalaivi' at Kanyakumari Bhagavathi Temple ❤️? God Bless Both ❤️? ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ Follow Us :: ?????? ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ @wikkiofficial ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ #Nayanthara #Ladysuperstarnayanthara #Bigil #ThalapathyVijay #Verithanam #Unakaga #Singappenney #Netrikann #nayantharafanskerala #thalaajith #sivakarthikeyan #verithanam #mollywood #Tamilmovies #tamillovesongs #sivakarthikeyan #thalapathy64 #thalapathyfans #darbar #superstarrajinikanth #darbarpongal #nayantharafan #katrinakaif #loveactiondrama #syeraa #MookuthiAmman #Kollywood ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ @nayantharamazz @nayantharaarmy @nayan_my_queen @nayantharacutie @nayantharateam @nayanthara.kurian @nayans4u @nayantharalive @nayanthara.love @nayanthara_0fficial @lakshmi.mol @nayanthara_l_s_s @nayan_thara_offi @all_kerala_nayanthara_fans @nayanthara.wikki @nayan_addict_priya @nayantharaslays @nayanthaaraa @nayanthara_fanatic_ @nayanthara_official._ @nayanthara_hearts @nayanthara_pullingo @nayanthaarafb @nayan_bby @nayantharaofficiial @nayanthara.online @nayanthara_forever_ @nayantharaaa @thalapathynayanviber

A post shared by Nayanthara (@nayanthara_fc_kerala) on

Top