കൊച്ചി അമൃത ആശുപത്രിയിൽ ജീവനക്കാരി തൂങ്ങിമരിച്ച നിലയില്‍

hanging

കൊച്ചി : അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ആശുപത്രിയിലെ ജീവനക്കാരി മഞ്ജു പി കെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനക്കാരുടെ തമാസ സ്ഥലത്താണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

Top