ladies security importanat budget speech

rape

തിരുവനന്തപുരം: സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ധനമന്ത്രി തോമസ് ഐസകിന്റെ രണ്ടാമത്തെ ബജറ്റ്.

ഇരകളുടെ സംരക്ഷണത്തിനും പുനഃരധിവാസത്തിനും ബജറ്റില്‍ 5 കോടി രൂപ വകയിരുത്തി.

പിങ്ക് കണ്‍ട്രോള്‍ റൂമിന് 12 കോടി രൂപ അനുവദിച്ചു. സ്ത്രീകള്‍ക്കായി രണ്ട് രക്ഷാവീടുകള്‍ ഒരുക്കുമെന്നും ബജറ്റിലുണ്ട്.

ജന്‍ഡര്‍ ബജറ്റ് പുനഃസ്ഥാപിച്ചതായും ധനമന്ത്രി പറഞ്ഞു.

Top