തൊട്ടില്‍പ്പാലത്ത് തൊഴിലാളിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

shot-dead

കോഴിക്കോട്: തൊട്ടില്‍പ്പാലം പൊയ്‌ലോംചാലില്‍ തൊഴിലാളിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

മഠത്തിനാല്‍ സഖറിയ(40) ആണ് മരിച്ചത്. കട വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികില്‍ നിന്ന് തോക്കും കണ്ടെത്തിയിട്ടുണ്ട്.

Top