കശ്മീര്‍ വിഷയം; കേന്ദ്രത്തിന്റേത് മികച്ച തീരുമാനം, മോദിയെ അഭിനന്ദിച്ച് എല്‍.കെ. അദ്വാനി

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് ബിജെപി നേതാവ് എല്‍.കെ. അദ്വാനി.

കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും വളരെ മികച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Top