Kuttram 23 Official Trailer

രുണ്‍ വിജയ്, മഹിമ നമ്പ്യാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരിവഴകന്‍ ഒരുക്കുന്ന ക്രൈം ത്രില്ലര്‍ ചിത്രം ‘കുട്രം 23’യുടെ ട്രെയിലര്‍ പുറത്തിറങ്ങി.

വംശി കൃഷ്ണ, തമ്പി രാമയ്യ, അഭിനയ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വിശാല്‍ ചന്ദ്രശേഖരിന്റേതാണ് സംഗീതം. ഡിസംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

Top