കുട്ടിക്കാനത്ത് കാര്‍ മറിഞ്ഞ് അപകടം ; ശബരിമല തീര്‍ഥാടകന്‍ മരിച്ചു

accident

മുണ്ടക്കയം: കുട്ടിക്കാനം പള്ളിക്കുന്നില്‍ കാര്‍ മറിഞ്ഞ് അപകടം. സംഭവത്തില്‍ ശബരിമല തീര്‍ഥാടകന്‍ മരിച്ചു. ആന്ധ്ര സ്വദേശി കൃഷ്ണനാണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top