സുരാജ് വെഞ്ഞാറമ്മൂട് ചിത്രം കുട്ടന്‍പിള്ളയുടെ ശിവരാത്രി ; ട്രെയ്‌ലര്‍ കാണാം

kuttanpillaude-sivaratri

സുരാജ് വെഞ്ഞാറമ്മൂടിനെ നായകനാക്കി ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഒരു പോലീസുകാരനായാണ് സുരാജ് എത്തുന്നത്.

ആലങ്ങാട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ശ്രിന്ദ, ബിജു സോപാനം, മിഥുന്‍ രമേശ്, കൊച്ചുപ്രേമന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.Related posts

Back to top