ലേറ്റായാലും, ലേറ്റസ്റ്റായി അവന്‍ വന്നു, പൊളിച്ചടുക്കി !

കുതിരാന്‍ തുരങ്കം യാഥാര്‍ത്ഥ്യമായതിനു പിന്നില്‍ കേരള സര്‍ക്കാറിന്റെ ഇടപെടലുകള്‍ക്കും നിര്‍ണ്ണായക പങ്ക്. കേന്ദ്ര പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ഈ തുരങ്കം നാടിനു പ്രഖ്യാപിക്കുന്ന പ്രഖ്യാപനം കേന്ദ്രം മാറ്റിവച്ചത് 10 തവണ മന്ത്രി റിയാസ് തുറന്ന് കൊടുക്കുമെന്ന് പ്രഖ്യാപിച്ചതാകട്ടെ ഒറ്റ തവണയും. അത് നടക്കുമെന്ന് കണ്ടപ്പോള്‍ തലേ ദിവസം തുറന്ന് കൊടുത്ത് ഒടുവില്‍ രണ്ടാംകിട രാഷ്ട്രീയം കളിച്ചതും കേന്ദ്ര സര്‍ക്കാര്‍ ! (വീഡിയോ കാണുക)

Top