കുഞ്ചാക്കോ ബോബന്‍ ചിത്രം ‘മാംഗല്യം തന്തുനാനേ’യുടെ ടൈറ്റില്‍ കാര്‍ഡ് പുറത്തിറങ്ങി

kunjako

കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതയായ സൗമ്യ സദാനന്ദന്‍ സംവിധാനം ചെയ്യുന്ന മാംഗല്യം തന്തുനാനേനയുടെ ടൈറ്റില്‍ കാര്‍ഡ് പുറത്തിറങ്ങി.

ടോണി തിരക്കഥ എഴുതുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായികയാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്.

Top