കുഞ്ചാക്കോ ബോബന് പിറന്നാള്‍ സമ്മാനവുമായി സൗബിന്‍ ഷാഹിറും ജോണ്‍ പോളും

ലയാള സിനിമാ താരം കുഞ്ചാക്കോ ബോബന് പിറന്നാള്‍ സമ്മാനവുമായി സൗബിന്‍ ഷാഹിറും സംവിധായകന്‍ ജോണ്‍ പോളും. പറവയ്ക്കു ശേഷം സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായെത്തുന്നത്.

ഗപ്പി എന്ന ചിത്രത്തിനു ശേഷം ജോണ്‍ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലും ചാക്കോച്ചന്‍ തന്നെയാണ് നായകന്‍. ഈ രണ്ടു ചിത്രങ്ങളുമാണ് ചാക്കോച്ചന് പിറന്നാള്‍ സമ്മാനമായി ലഭിച്ചിരിക്കുന്നത്. ജോണ്‍ പോള്‍ ചിത്രം നിര്‍മ്മിക്കുന്നത് ആഷിക് ഉസ്മാനാണ്. ഇരു ചിത്രങ്ങളും 2019ല്‍ ആരംഭിക്കും.

Top