തിരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ്

ലപ്പുറം : സംസ്ഥാനത്തെ തദ്ദേശതിരഞ്ഞെടുപ്പിലെ പരാജയത്തിൽ മുസ്ലീംലീഗ് അതൃപ്തി രേഖപ്പെടുത്തി. യുഡിഎഫ് നേതൃയോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്യുമെന്ന് ലീഗ് പറഞ്ഞു. ലീഗിന്റെ സ്വാധീന മേഖലയിൽ യാതൊരു കുഴപ്പവും ഉണ്ടായില്ലെ എന്ന് ലീഗ് വ്യക്തമാക്കി.

കടുത്ത നിലപട് പരസ്യമായി പറഞ്ഞാൽ ഫലമുണ്ടാകില്ലെന്നും മുന്നണിക്കുള്ളിൽ പറയുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിൽ അനുകൂല സാഹചര്യമുണ്ടായിട്ടും യു.ഡി.എഫിന് തിരിച്ചടി നേരിട്ട സാഹചര്യം അതീവഗൗരവമായി പരിശോധിക്കണമെന്നാണ് ലീഗിന്റെ ആവശ്യം.

Top