കുഞ്ഞാലിക്കുട്ടിക്കും ആ രോഷാഗ്നി കെടുത്താൻ കഴിഞ്ഞില്ല

ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാനുള്ള മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമത്തിന് തിരിച്ചടി, എറണാകുളം – അങ്കമാലി അതിരൂപത ഉൾപ്പെടെ പരസ്യമായാണ് രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ, നിയമസഭ തിരഞ്ഞെടുപ്പിലും മധ്യ കേരളത്തിൽ യു.ഡി.എഫിൻ്റെ നില പരുങ്ങലിലാകം.(വീഡിയോ കാണുക)

Top