കുഞ്ഞാലിക്കുട്ടിയുടെയും വെള്ളാപ്പള്ളിയുടെയും ‘ആ’ സ്വപ്നം നടക്കില്ല

മുന്നോക്ക സംവരണത്തിന്റെ പേരില്‍ മുതലെടുപ്പിന് ലീഗിന്റെയും വെള്ളാപ്പള്ളിയുടെയും നീക്കം. സകല ജാതി- മത ശക്തികളെയും കൂട്ട് പിടിച്ച് നടത്തുന്ന നീക്കം സാംസ്‌കാരിക കേരളത്തോടുള്ള വെല്ലുവിളി. പ്രതിഷേധത്തിന്റെ മറവില്‍ ഇടതുപക്ഷ സര്‍ക്കാറിനെതിരെ ജന രോക്ഷം ഉയര്‍ത്തുക എന്നത് ലീഗിന്റെ ലക്ഷ്യം. എല്ലാ നീക്കവും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് . . .(വീഡിയോ കാണുക)

Top