കുഞ്ചാക്കോ ബോബന്‍ ചിത്രം അള്ള് രാമേന്ദ്രന്‍ ; ടൈറ്റില്‍ പോസ്റ്റര്‍ കാണാം

ര്‍ണ്യത്തില്‍ ആശങ്കക്ക് ശേഷം ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം അള്ള് രാമേന്ദ്രന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.

നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്നു. ചിത്രത്തില്‍ കൃഷ്ണ ശങ്കറും പ്രധാന വേഷത്തിലുണ്ട്. ജിംഷി ഖാലിദ് ഛായാഗ്രഹണവും ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിക്കുന്നു.

Top