കുഞ്ചാക്കോ ബോബന്‍-ജിസ് ജോയ് കൂട്ടുകെട്ടില്‍ ‘മോഹന്‍കുമാര്‍ ഫാന്‍സ്’ ഒരുങ്ങുന്നു

കുഞ്ചാക്കോ ബോബന്‍-ജിസ് ജോയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന് പേരിട്ടു. മോഹന്‍കുമാര്‍ ഫാന്‍സ് എന്നാണ് സിനിമയുടെ പേര്.

ചിത്രത്തിന്റെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ്. കഥ ബോബി-സഞ്ജയ്യുടേതാണ്. ജിസ് ജോയ് ആണ് തിരക്കഥ രചിച്ചത്.

Mohan Kumar Fans

Let the Thrills get better with some more Fun,Frolic & Feel !!!Jis Joy,Listin Stephen,Bobby-Sanjay & and an eclectic Cast🤗🤗……🎉MOHAN KUMAR FANS🎉…. April 2020 Release

Posted by Kunchacko Boban on Sunday, February 16, 2020

ചിത്രത്തിന്റെ ഛായാഗ്രഹകന്‍ ബാഹുല്‍ രമേഷ് ആണ്. ഏപ്രിലില്‍ ആയിരിക്കും ചിത്രത്തിന്റെ റിലീസ് എന്നാണ് വാര്‍ത്ത.

Top