kummanam-vadakkanchery rape case

തിരുവനന്തപുരം: കേരളം ചെകുത്താന്റെ നാടായിമാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സി.പി.എം ഭരണത്തില്‍ നീതിനിഷേദം മാത്രമെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.

വടക്കാഞ്ചേരി സിപിഎം കൗണ്‍സിലര്‍ ജയന്തന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

Top