kummanam support the bjp

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ബിജെപി ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

കോണ്‍ഗ്രസ് ആണ് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുന്നത്. ബിജെപി സംഘടിപ്പിക്കുന്ന കേരള രക്ഷായാത്രയിലൂടെ വിവിധ വിഭാഗങ്ങളുടെ സമന്വയമാണ് ലക്ഷ്യമിടുന്നത്. മറ്റുളളവരുടെ യാത്രകള്‍ സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

Top