kummanam statement

kummanam

തിരുവനന്തപുരം: പോളിങ്ങ് ശതമാനം കൂടിയത് പ്രതീക്ഷ വര്‍ദ്ധിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പുതുയ വോട്ടര്‍മാര്‍,ആദിവാസികള്‍ തുടങ്ങിയവരുടെ വോട്ടുകള്‍ എന്‍ഡിഎക്ക് ലഭിക്കും.

എല്‍ഡിഎഫിനും യുഡിഎഫിനും ബദലായൊരു സംവിധാനം ഇല്ലാതിരുന്നത് കൊണ്ട് ഇത് വരെ വോട്ട് ചെയ്യാതിരുന്ന പഴയ ആള്‍ക്കാരും ഇത്തവണ വോട്ട് ചെയ്തിട്ടുണ്ട്.എന്‍ഡിഎക്ക് പലയിടത്തും മേല്‍കൈയ്യുണ്ട്. ശക്തമായ മത്സരം കാഴ്ചവെച്ചു. പ്രവര്‍ത്തകരൊക്കെ ആവേശത്തിലാണെന്നും കുമ്മനം പറഞ്ഞു.

Top