ബിഡിജെഎസിന്റെ എല്ലാ സംശയങ്ങളും മാറ്റും; കുമ്മനം

Kummanam

തിരുവനന്തപുരം: എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന്റെ എല്ലാവിധ സംശയങ്ങളും ദുരീകരിക്കാന്‍ ബിജെപിക്ക് ബാധ്യതയുണ്ടെന്ന് കുമ്മനം രാജശേഖരന്‍.

ബിജെപിക്ക് ബിഡിജെഎസുമായി ഭിന്നതകളില്ലെന്നും ബോര്‍ഡ് കോര്‍പ്പറേഷന്‍ വാഗ്ദാനങ്ങളെക്കുറിച്ച്‌ തനിക്ക് ഒന്നുമറിയില്ലെന്നും ബിജെപി സംസ്ഥാനാധ്യക്ഷന്‍ വ്യക്തമാക്കി. ബിഡിജെഎസ് ചര്‍ച്ചകള്‍ നടത്തിയത് ദേശീയ നേതൃത്വവുമായാണ് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് അവരാണെന്നും കുമ്മനം വ്യക്തമാക്കി.

Top