kummanam statement

തിരുവനന്തപുരം: ദേവസ്വം നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ വിശ്വാസികളുടെ ആശങ്ക പരിഹരിക്കണമെന്നും ദേവസ്വം നിയമനങ്ങളില്‍ എന്ത് അപകാതയാണുള്ളതന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Top