kummanam rajashekaran against kerala police

പാലക്കാട്: സംസ്ഥാനത്ത് സിപിഎം പൊലീസ് രാജാണ് നടപ്പാക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

വിഎസും കോടിയേരിയും പൊലീസിനെ വിമര്‍ശിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Top