kummanam rajashekaran against cpm on tp senkumar issue

kummanam

തിരുവന്തപുരം: മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാറിനെ സിപിഎം ബലിയാടാക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

സ്ഥാനത്തു നിന്നും മാറ്റിയതുമായി ബന്ധപ്പെട്ടുള്ള സെന്‍കുമാറിന്റെ വാദങ്ങള്‍ ശരിയാണെന്നും കുമ്മനം പറഞ്ഞു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ മംഗലാപുരം പ്രസംഗത്തെ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും കുമ്മനം കുറ്റപ്പെടുത്തി. നടിയെ ആക്രമിച്ച സംഭവം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

Top