വേങ്ങരയില്‍ ബിജെപിയുടെ ശക്തി കുറഞ്ഞിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: വേങ്ങരയില്‍ ബിജെപിയുടെ ശക്തി കുറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

യുഡിഎഫും എല്‍ഡിഎഫും ബിജെപിയെ തറപറ്റിക്കാന്‍ നോക്കിയെന്നും, എസ്.ഡി.പി.ഐ മൂന്നാമതെത്തിയത് ആശങ്കാജനകമാണെന്നും കുമ്മനം പറഞ്ഞു.

മാത്രമല്ല, എസ്ഡിപിഐക്ക് വോട്ടു കൂടിയതിനെങ്ങനെ എന്നതിന് ലീഗും യുഡിഎഫും മറുപടി പറയണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Top