Kummanam Rajasekharan – paravoor

തിരുവനന്തപുരം: ക്ഷേത്രത്തില്‍ നടന്നുവരുന്ന വെടിക്കെട്ട് എന്ന ചടങ്ങിനെ വിവാദമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും ഇതുവളരെ അപകടകരമാണെന്നും ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ക്ഷേത്രങ്ങളില്‍ വെടിക്കെട്ട് നിരോധിക്കേണ്ട ആവശ്യമില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെടിക്കട്ട് നിരോധിക്കേണ്ട കാര്യമില്ല. നിരോധിച്ചതുകൊണ്ട് ഈ പ്രശ്നത്തിന് പരിഹാരമാകില്ല. നാട്ടിലൊരു ദുരന്തമുണ്ടായാല്‍ അതിനിടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് പഠിച്ച് മനസിലാക്കി, അങ്ങനെയുള്ള സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും കുമ്മനം പറഞ്ഞു.

Top