വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ ജയിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍

Kummanam rajasekharan

തിരുവനന്തപുരം: വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ ജയിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍.

വടകരയില്‍ മുരളീധരന്‍ ജയിക്കില്ലല്ലോ, ജയിക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലല്ലോ എന്നും കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയായ താന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വടകരയില്‍ കെ മുരളീധരന്‍ ജയിച്ചാല്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Top