സി.പി.എമ്മും കോണ്‍ഗ്രസും വോട്ടു കച്ചവടത്തിന്റെ മൊത്തവ്യാപാരികളെന്ന് കുമ്മനം രാജശേഖരന്‍

kummanam rajasekharan

ആലപ്പുഴ : സി.പി.എമ്മും കോണ്‍ഗ്രസും വോട്ടു കച്ചവടത്തിന്റെ മൊത്തവ്യാപാരികളെന്ന് കുമ്മനം രാജശേഖരന്‍ .എന്‍.ഡി.എക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ വോട്ട് കച്ചവടം നടത്തുന്നതില്‍ ഇടത് വലത് മുന്നണികള്‍ ഒരേ തൂവല്‍ പക്ഷികളാണെന്നും കുമ്മനം അറിയിച്ചു.

എന്‍.ഡി.എ അരൂര്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

Top