ഇന്നത്തെ രാത്രി യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും,​ നാളത്തെ പ്രഭാതം ബി.ജെ.പിയുടേതെന്ന് കുമ്മനം

kummanam rajasekharan

തിരുവനന്തപുരം: താാന്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന ആളാണെങ്കില്‍ ആഭ്യന്തരമന്ത്രിയെ കൊണ്ട് അന്വേഷിപ്പിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്ന് കുമ്മനം രാജശേഖരന്‍. മാറാടടക്കമുള്ളയിടങ്ങളില്‍ വളരെ ഉത്തരവാദത്തോടെ ഇരുന്ന് സംസാരിച്ച് പരിഹാരം ഉണ്ടാക്കാനാണ് താന്‍ ശ്രമിച്ചതെന്നും കുമ്മനം പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ എല്ലാവരും കഴിവുള്ള സ്ഥാനാര്‍ത്ഥിയാണ്. പ്രശാന്ത് വളര്‍ന്നു വരുന്നത് കടകംപള്ളിക്ക് ഭീഷണിയാണെന്ന് ഞാന്‍ പറഞ്ഞത് എന്റെ രാഷ്ട്രീയ നിരീക്ഷണമാണെന്നും ഇന്നത്തെ രാത്രി എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയുമാണ് നാളത്ത പ്രഭാതം ബിജെപിയുടേതാണെന്നും കുമ്മനം വ്യക്തമാക്കി.

Top