ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ബിഡി ജെഎസിനെ ക്ഷണിച്ചതായി കുമ്മനം

Kummanam rajasekharan

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ബിഡി ജെഎസിനെ ക്ഷണിച്ചിട്ടുണ്ടെന്ന് കുമ്മനം രാജശേഖരന്‍. ബിഡിജെഎസ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മെയ് 12 ന് ശേഷം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധ്യതയുള്ളതായും കുമ്മനം വ്യക്തമാക്കി.

Top