Kummanam-cpm-congress-agenda

കൊല്ലം: സംസ്ഥാനത്ത് കോണ്‍ഗ്രസ്-സിപിഐഎം രഹസ്യധാരണയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അതുകൊണ്ടാണ് സോളാര്‍കേസും ടിപി ചന്ദ്രശേഖരന്‍ വധക്കേസും സിബിഐക്ക് വിടാത്തതെന്ന് കുമ്മനം ആരോപിച്ചു.

അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ പിന്തുണച്ച് നടത്തിയ പ്രസ്താവന എകെ ആന്റണിയുടെ ആദര്‍ശ രാഷ്ടീയത്തിന് ഏറ്റ കളങ്കമാണെന്നും കുമ്മനം പറഞ്ഞു.

Top