Kummanam against K babu come back as minister

തിരുവനന്തപുരം: കെ.ബാബു വീണ്ടും മന്ത്രിയാകുന്നത് ജനാധിപത്യ ധ്വംസനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. രാജി പിന്‍വലിച്ച തീരുമാനം അപമാനകരമാണെന്നും കോണ്‍ഗ്രസില്‍ ആദര്‍ശമുള്ളവര്‍ ബാക്കിയുണ്ടെങ്കില്‍ ബാബുവിനെ വീണ്ടും മന്ത്രിയാക്കുന്നത് തടയണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Top