Kummanam against CPM

തിരുവനന്തപുരം: സിപിഎമ്മിനെതിരേ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അക്രമ രാഷ്ട്രീയം അവസാനിക്കണമെങ്കില്‍ ആര്‍എസ്എസ് കത്തി താഴ്ത്തണമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താനയ്‌ക്കെതിരേയാണ് ബിജെപി രംഗത്തുവന്നിരിക്കുന്നത്.

സിപിഎമ്മിന് ആത്മാര്‍ത്ഥയില്ലാത്തതു കൊണ്ടാണ് ചര്‍ച്ചകള്‍ക്ക് കോടിയേരി ഉപാധികള്‍ വയ്ക്കുന്നത്. ആര്‍എസ്എസിനെതിരേ ഇല്ലാത്ത കാര്യങ്ങളാണ് സിപിഎം പ്രചരിപ്പിക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.

Top