സിപിഎമ്മിന്റെ ജനവിരുദ്ധ നയമാണ് ത്രിപുരയില്‍ അധികാരം നഷ്ടപ്പെടാന്‍ കാരണമായതെന്ന് കുമ്മനം

kummanam rajashekaran

തിരുവനന്തപുരം : സിപിഎമ്മിന്റെ ജനവിരുദ്ധ നയമാണ് ത്രിപുരയില്‍ അധികാരം നഷ്ടപ്പെടാന്‍ കാരണമായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേന്ദ്രസര്‍ക്കാരും കോര്‍പറേറ്റുകളും തിരഞ്ഞെടുപ്പില്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് ജനങ്ങളെ അവഹേളിക്കുകയായിരുന്നു സി പി എമ്മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top