കുമരകത്ത് വിനോദ സഞ്ചാരികളുടെ ബോട്ട് മുങ്ങി; നാലുപേരെ രക്ഷപ്പെടുത്തി

കോട്ടയം: വിനോദസഞ്ചാര കേന്ദ്രമായ കുമരകത്ത് 4 പേര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി. കുമരകം കോക്കനട്ട് ലഗൂണിനു സമീപമാണു ബോട്ട് മുങ്ങിയത്.

രണ്ട് ജീവനക്കാരും രണ്ടു വിനോദ സഞ്ചാരികളും ബോട്ടിലുണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

Top