ലീഗിന്റെ സ്വപ്നം, ഒരിക്കലും നടക്കാത്ത സ്വപ്നം (വീഡിയോ കാണാം)

കെ.ടി ജലീല്‍ എന്ന മന്ത്രിയോട് യു.ഡി.എഫിന് പ്രത്യേകിച്ച് മുസ്ലീം ലീഗിനുള്ള പക വ്യക്തമാണ്. അത് അവരുടെ പൊന്നാപുരം കോട്ടയില്‍ വിള്ളലുണ്ടാക്കിയ അന്നു മുതല്‍ തുടങ്ങിയതാണ്. ജലീലിനു മുന്നില്‍ കുഞ്ഞാലിക്കുട്ടി കാലിടറി വീണപ്പോള്‍ തുടങ്ങിയതാണ് ഈ കൊടുംപക.

Top