പൊന്നാനിയിൽ ഇടിക്ക് എതിരാളി കെ.ടി ജലീലോ ?

മുസ്ലീംലീഗിൻ്റെ കോട്ടകൾ തകർക്കാൻ കർമ്മ പദ്ധതി തയ്യാറാക്കാൻ സി.പി.എം. പാർട്ടി കോൺഗ്രസ്സിനു ശേഷം ഈ നക്കവുമായി മുന്നോട്ട് പോകാൻ തീരുമാനം. ലോകസഭ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലം പിടിച്ചെടുക്കൽ പ്രഥമ പരിഗണന. ‘എതിരി’യായി കെ.ടി ജലീൽ മത്സരിക്കുമോ എന്ന ഭീതിയിൽ ലീഗ് നേതൃത്വവും.നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം പൊന്നാനി ലോകസഭ മണ്ഡലത്തിൽ ലീഗിൻ്റെ മുൻതൂക്കം പതിനായിരം മാത്രം. ഈ സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ഇനി നടക്കാൻ പോകുന്നത് തീ പാറുന്ന പോരാട്ടമാണ് . . . (വീഡിയോ കാണുക)

Top