കെ.ടി. ജലീലിനെതിരേ മലപ്പുറത്ത് കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം

മലപ്പുറം: മന്ത്രി കെ.ടി. ജലീലിനെതിരേ മലപ്പുറത്ത് കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. സംഭവത്തില്‍ രണ്ടു കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

തവനൂരിലെ ജലീലിന്റെ ഓഫീസിനു നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലീത്തിവീശി.

Top