ക്യാംപസ് രാഷ്ട്രീയം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്ന് കെ.എസ്.യു

കോഴിക്കോട് : കോളേജ് ക്യാംപസുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്ന് കെ.എസ്.യു.

എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയമാണ് ഹൈക്കോടതി വിധിക്ക് ആധാരം. അതിനാല്‍ എസ്എഫ്‌ഐ വിദ്യാര്‍ഥി സംഘടനയാണോ അതോ ഭീകര സംഘടനയാണോ എന്നു വ്യക്തമാക്കാന്‍ സിപിഎം തയ്യാറാകണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ആവശ്യപ്പെട്ടു.

Top