സെക്രട്ടറിയേറ്റിലേക്ക് കെഎസ്‌യു മാര്‍ച്ച്; സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് കെഎസ്‌യു മാര്‍ച്ച്. നിയമ സഭാ കവാടത്തില്‍ എംഎല്‍എമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

പ്രതിഷേധക്കാരെ നീക്കം ചെയ്യാനായ് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ മൂന്ന് പ്രവര്‍ത്തകര്‍ക്കും ഒരു ഫോട്ടോഗ്രാഫര്‍ക്കും പരിക്കേറ്റു.

Top