പത്തനംതിട്ടയിൽ കെഎസ്‍യു നാളെ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു

ksu strike

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്കുന്നു. യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാതോലിക്കേറ്റ് കോളേജില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം ഉണ്ടായതില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കിന് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്നത്.

Top